February 24, 2019 Get link Facebook X Pinterest Email Other Apps ഫെബ്രുവരി 20 ന് സ്‌കൂളിൽ പഠനോത്സവത്തോടനുബന്ധമായി നടത്തിയ പ്രവർത്തി പരിചയ പ്രദർശനം ആകർഷകമായി . ചിട്ടയോടെ പഠന പ്രവർത്തനങ്ങളുമായി കുട്ടികൾക്കൊപ്പം പ്രവർത്തിക്കുന്ന ഒരധ്യാപികയുടെ പ്രയത്നം അതിൽ തെളിഞ്ഞു കണ്ടു. Comments
Comments
Post a Comment